കോട്ടയം: മാങ്ങാനം ശാലോം ഭവനിൽ എൽസമ്മ (ഏലിയാമ്മ-60) നിര്യാതയായി. വൈക്കം തോട്ടകം പുത്തൻതറ കുടുംബാംഗമാണ്. മകൻ: ജോജി. മരുമകൾ: എമിനി. സഹോദരങ്ങൾ: ശോശാമ്മ, മേരി, ത്രേസ്യാമ്മ, ഫിലോമിന, റീത്താമ്മ, ജോണി, ജോസഫ്. സംസ്കാരം നടത്തി.