കാഞ്ഞിരപ്പള്ളി: സി.പി.എമ്മിന്റെയും അഭയം ചാരിറ്റബിൾ സൊസൈറ്റിയുടേയും ആഭിമുഖ്യത്തിലുള്ള മാസ്‌ക്ക് നിർമ്മാണ യൂണിറ്റ് ഇന്ന് രാവിലെ 10.30ന് ചോറ്റി വനിതാ പരിശീലന കേന്ദ്രത്തിൽ പ്രവർത്തനം തുടങ്ങും. മലനാട് ഡവലപ്പ്‌മെന്റ്ര് സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് മറ്റമുണ്ടയിൽ,അഡ്വ.പി. ഷാനവാസ് എന്നിവർ പങ്കെടുക്കും.