food

അടുത്ത ഓർഡറിന് മുൻപ്..., ഓൺലൈൻ ഫുഡ് സർവീസ് ജീവനക്കാരൻ ഇടക്ക് കിട്ടിയ സമയത്ത് റോഡിൽ നിന്ന് ചോറ് ഉണ്ണുന്നു.ലോക്ക്ഡൗൺ കാലത്ത് ഓൺലൈൻ ഫുഡ് സർവീസീന് അനുവാദമുണ്ട് കോട്ടയം തിരുനക്കര മൈതാനിക്ക് സമീപത്തെ കാഴ്ച