കുറിച്ചി: ചക്കാലയിൽ (പടുവത്തിൽ ചിറയിൽ) അന്ത്രയോസ് പുന്നൂസ് (88) നിര്യാതനായി. ഭാര്യ : കല്ലിശേരി തൈയ്യ് കുടത്തിൽ സാറാമ്മ. മക്കൾ: ഗ്രേസി, സൂസി, മേഴ്‌സി (റിട്ട. അദ്ധ്യാപിക), ബാബു (സൗത്ത് ആഫ്രിക്ക ), ഷാജി, ബാലാജി, പ്രിൻസ്. മരുമക്കൾ: ജെയിംസ് (റിട്ട. എം.ആർ.എഫ് ഡിപ്പോ മാനേജർ), ആനീസ് (സൗത്ത് ആഫ്രിക്ക ), അനിത ,ജിൻസി, റ്റിനി, പരേതനായ തങ്കച്ചൻ. സംസ്കാരം ഇന്ന് 4ന് കുറിച്ചി മാർ ഇഗ്‌നാത്തിയോസ് ക്‌നാനായ പള്ളിയിൽ.