അടിമാലി: എം.എസ്.എസ് ഇഖ്‌റ മെഡിക്കൽ സെന്റർ ജില്ലയിലെ ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങായി മാറുന്നു.
ജില്ലാ പഞ്ചായത്തിന്റെയും അടിമാലി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോട് കൂടി മേയ് 15 വരെ ഇഖ്‌റ മെഡിക്കൽ സെന്ററും മോണിംഗ് സ്റ്റാർ ആശുപത്രിയിലും ജില്ലയിലെ വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസും ഭക്ഷണവും താമസ സൗകര്യവും നൽകുന്നു. തമിഴ്‌നാട് അതിർത്ഥി പ്രദേശങ്ങൾ അടച്ചതിനാൽ ഡയാലിസിസ് ചെയ്യാൻ ബുദ്ധിമുട്ടുന്ന രോഗികൾ ഈ അവസരം ഉപയോഗപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് .എം.എസ്.എസ്ഇഖ്‌റ മെഡിക്കൽ സെന്റർ ഫോൺ 9656061653, 918861968.അടിമാലി മോണിംഗ് സ്റ്റാർ ആശുപത്രി ഫോൺ 9446605697 ,9447384480