പെരുവന്താനം: അഴങ്ങാട് കുന്നക്കാട്ട് കെ.എം ജോസഫ് (കുഞ്ഞേപ്പച്ചൻ 79) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: മാത്തുക്കുട്ടി, എൽസമ്മ, ഷാന്റി, സി. മെറീന എഫ്.സി.സി അരുവിത്തുറ, ഷാജി, ജോളി. മരുമക്കൾ: ബേബി, റ്റെസി, കുഞ്ഞുമോൻ, ബീന. സംസ്‌കാരം ഇന്ന് 10ന് അഴങ്ങാട് സെന്റ് ആന്റണീസ് പള്ളിയിൽ.