കാഞ്ഞിരപ്പള്ളി: ഇടക്കുന്നം കുന്നേപറമ്പിൽ കനി റാവുത്തർ (90) നിര്യാതനായി. ഭാര്യ: കങ്ങഴ കാരുവേലിൽ വണ്ടാനം കുടുംബാംഗം സുലൈഖ. മക്കൾ: എ.കെ. ഇബ്രാഹിം, ജമീല. മരുമക്കൾ: സുലൈമാൻ (കങ്ങഴ), ഹൈറുന്നീസ. കബറടക്കം ഇന്ന് രാവിലെ 10ന് ഇടക്കുന്നം ജുമാ മസ്ജിദ് കബർസ്ഥാനിൽ.