kobhameedumma

ചങ്ങനാശേരി: തെങ്ങണ ഇലവും മൂട്ടിൽ പരേതനായ അടിമ റാവുത്തർ ഭാര്യ ഹമീദമ്മ (100) നിര്യാതയായി. മക്കൾ: പരേതനായ കനി റാവുത്തർ, മറിയംബീവി, കുഞ്ഞ് ഇബ്രാഹീം, ഷംസുദ്ദീൻ, മുഹമ്മദ് സാലി. മരുമക്കൾ: ലൈലാബീവി, പരേതയായ സുലൈഖാബീവി, നസീമാബീവി, സുമയ്യാ. കബറടക്കം നടത്തി.