പെരിങ്ങുളം: താഴത്തുവീട്ടിൽ പരേതനായ ടി.വി. തോമസിന്റെ (റിട്ട. അദ്ധ്യാപകൻ സെന്റ് അഗസ്റ്റ്യൻ സ്കൂൾ, പെരിങ്ങുളം) ഭാര്യ അച്ചാമ്മ തോമസ് (84) നിര്യാതയായി. പെരിങ്ങുളം അഴകത്ത് കുടുംബാംഗമാണ്. മക്കൾ: സീന, ലിസൻ. മരുമക്കൾ: ടോമി (ടോം സ്റ്റുഡിയോ, അരുവിത്തുറ), സാജു (പൂഞ്ഞാർ). സംസ്കാരം ഇന്ന് 11ന് പെരിങ്ങുളം തിരുഹൃദയ പള്ളി സെമിത്തേരിയിൽ.