ഇത്തിത്താനം: ചിറത്തലാട്ട് സി.എം. ചാണ്ടിയുടെ ഭാര്യ മറിയാമ്മ ചാണ്ടി (92) നിര്യാതയായി. പൊൻപള്ളി വെള്ളാപ്പള്ളിലായ അടയ്ക്കാകളത്തിൽ കുടുംബാംഗമാണ്. മക്കൾ: മറിയാമ്മ, സി.സി. മർക്കോസ് ഫിലിപ്പ് (മംഗലാപുരം), ഗ്രേസി, ലാലി, സണ്ണി (മുംബായ്). മരുമക്കൾ: ചെറിയാൻ (സണ്ണി), വത്സമ്മ, ആനി, ജയിംസുകുട്ടി, പരേതനായ ഫിലിപ്പ്, അനിത. സംസ്കാരം ഇന്ന് രാവിലെ 9.30ന് പുത്തൻചന്ത സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.