എരുമേലി. കൊവിഡ് 19 ദുരിതാശ്വാസത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയന്റെ നേതൃത്വത്തിൽ നിത്യോയോഗ സാധനങ്ങൾ വിതരണം ചെയ്തു. യൂണിയൻ ചെയർമാൻ എം.ആർ.ഉല്ലാസ്, വൈസ് ചെയർമാൻ കെ.ബി ഷാജി, കൺവീനർ അജിത് കുമാർ, കൗൺസിലർമാരായ വിശ്വനാഥൻ, വിനോദ്, സന്തോഷ് പാലമൂട്ടിൽ, യൂത്ത്മൂവ്‌മെന്റ് സൈബർ സേന നേതാക്കളായ റെജിമോൻ, മഹേഷ് പുരുഷോത്തമൻ, ശാഖാ പ്രതിനിധികളായ ചന്ദ്രബാബു, ദിലീപ് കുമാർ, വനിതസംഘം ഭാരവാഹികളായ മിനി ബിജു, അജിതകുമാരി, സുസ്മിതാ ബിനു എന്നിവർ നേതൃത്വം നൽകി..