തിരുവാർപ്പ്: എസ്.എൻ.ഡി.പി യോഗം 3358 -ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ വിഷുദിനമായ ഇന്ന് പ്രാർത്ഥനാ ദിനമായി ആചരിക്കും. രാവിലെ 7 മുതൽ വൈകിട്ട് 8 വരെ ശാഖയിലെ മുഴുവൻ ഭവനങ്ങളിലും ഗുരുദേവ ചിത്രത്തിൽ പൂമാല ചാർത്തി കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഗുരുസ്മരണ നടത്തണമെന്ന് ശാഖാ കമ്മിറ്റി അറിയിച്ചു.