കോരുത്തോട് : മടുക്ക മീമ്പനാൽ പരേതനായ എം.സി.മാത്യുവിന്റെ ഭാര്യ മറിയക്കുട്ടി (92) നിര്യാതയായി. ചെമ്പകപ്പാറകോയിക്കൽ കുടുംബാഗം. മക്കൾ : ആനി, മേരിക്കുട്ടി, ബേബി, മോളി, എൽസി. മരുമക്കൾ: പരേതനായ പൈലി കുര്യൻ പാറേക്കാട്ടിൽകോതമംഗലം, ഫ്രാൻസീസ് വിരുത്തിയേൽ കോരുത്തോട്, സെലിൻ പഴനിലം മുണ്ടക്കയം,തോമസ്‌കുട്ടി ളാഹപറമ്പിൽ കുറുമ്പനാട്, സാബു കുരിശുകുന്നേൽ ചാത്തൻതറ. സംസ്‌കാരം ഇന്ന് 10 ന് മടുക്ക സെന്റ് മാത്യൂസ് പള്ളിയിൽ.