kob-kamalaka

മാന്തുരുത്തി : കമലാലയത്തിൽ കമലാകൃഷ്ണൻ നായർ (90) നിര്യാതനായി. ചമ്പക്കര കുന്നപ്പള്ളിൽ കുടുംബാംഗം. ഭാര്യ : സരസ്വതിയമ്മ കവിയൂർ മേപ്പാലൂർ കുടുംബാംഗം. മക്കൾ : സേതുനാഥ്, പുഷ്പലത. മരുമക്കൾ : ഷൈനി മാടപ്പള്ളി, പരേതനായ ജയൻ മൂരിതിട്ടയിൽ തിരുവൻവണ്ടൂർ. സംസ്കാരം നടത്തി.