ആഘോഷത്തിനെന്ത് ലോക്ക്... ലോക്ക് ഡൗൺ സാഹചര്യത്തിലും വിഷുആഘോഷത്തിന് സാധനങ്ങൾ വാങ്ങുവാൻ കോട്ടയം ചന്തയിലെത്തിയവർ മൂലമുണ്ടായ തിരക്ക്