vishu-vellari

കണിയൊരുക്കാൻ... വിഷുവിന് മുന്നോടിയായി കാർഷികഭവൻ കോട്ടയം കളക്ട്രേറ്റ് വളപ്പിൽ പ്രത്യേകം ക്രമീകരിച്ച പച്ചക്കറി വിപണന സ്റ്റോറിൽ നിന്ന് വെള്ളരി വാങ്ങുന്നവർ.