ആറുമാനൂർ : പോഴനാടിയിൽ പരേതനായ ശ്രീധരപ്പണിക്കാരുടെ ഭാര്യ കമലാക്ഷിയമ്മ (90)നിര്യതയായി. മക്കൾ : വിജയമ്മ, പരേതനായ രാമാനുജൻ. മരുമക്കൾ : ഗിരിജ, കൊരംതാനത്ത് ആർപ്പൂക്കര, ഗോപാലകൃഷ്ണപണിക്കർ വേളായത്ത് ചിറക്കടവ്. സംസ്‌കാരം ഇന്ന് 10 ന്.