kob-chelapan

ഒളശ : മന്നം പുഴയിൽ പരേതനായ നാരായണന്റെ മകൻ എൻ.ചെല്ലപ്പൻ (70) നിര്യാതനായി. ഭാര്യ : ആർപ്പൂക്കര കുന്നുംപുറം കുടുംബാംഗം തങ്കമണി. മക്കൾ: ധന്യ, നിത്യ, ഹണി. മരുമക്കൾ: ഉല്ലാസ് (കാം കോ ), ബിനിൽ (ബഹറിൻ), ദീപു (ഖത്തർ). സഹോദരങ്ങൾ: തങ്കമ്മ, മോഹനൻ, രാജു, ശ്യാമള, കുഞ്ഞുമോൻ. സംസ്‌കാരം ആലുവയിൽ നടത്തി.