കോട്ടയം: ഡോ.ബി.ആർ.അംബേദ്കറുടെ ജന്മദിനമായ ഇന്ന് രാത്രി എട്ടിന് വിജ്ഞാന ദീപം തെളിക്കും. വിവിധ സംഘടകൾ സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുക. രാവിലെ 11ന് അംബേദ്കറുടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തും. കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ചാണ് ചടങ്ങുകൾ.