കടയനിക്കാട് : പനയ്കപ്പതാലിൽ പി.ജി.മധുസൂദനൻ (64) നിര്യതനായി. എൽ.ഐ.സി ചങ്ങനാശേരി ഡിവിഷൻ ഏജന്റ്, മുൻ എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ കൗൺസിലർ, മുൻ 46-ാം നമ്പർ ശാഖാ സെക്രട്ടറി, സി.പി.എം കടയനിക്കാട് ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ലത (മഹിളാ പ്രധാൻ ഏജന്റ്, ചിറക്കടവ് മുണ്ടിയാനിക്കൽ കുടുംബാഗം). മക്കൾ : ദീപക്, രശ്മി. മരുമക്കൾ : അനു ദീപക്, വിപിൻ (നാല് പേരും ദുബായ് ). സംസ്‌കാരം നടത്തി.