ഇളങ്ങുളം : ഇലവുങ്കൽ(തലപ്പലത്ത്) സ്വയംപ്രകാശ് (64) നിര്യാതനായി. ഭാര്യ : സരസ്വതിയമ്മ ഇടനാട് വള്ളവന കാലായിൽ കുടുംബാംഗം. മക്കൾ : സുനു(ടെക്‌നോ പാർക്ക്, തിരുവനന്തപുരം), ജനു (വിദ്യാർത്ഥി മംഗളം കോളേജ്, ഏറ്റുമാനൂർ). മരുമകൻ : വിവേക് (ടെക്‌നോ പാർക്ക്, തിരുവനന്തപുരം). സംസ്‌കാരം നടത്തി.