തലയോലപ്പറമ്പ് : മാർക്കറ്റിലെ ആദ്യകാല വ്യാപാരിയും കോഹിനൂർ വെസ്സൽസ് ഉടമയുമായ കോഴിപള്ളിൽ കെ.എ.മുഹമ്മദ് (73)നിര്യാതനായി. ഭാര്യ : റംല മുഹമ്മദ് (മണ്ണഞ്ചേരി മനയത്ത് ശ്ശേരിയിൽ കുടുംബാംഗം). മക്കൾ: കെ.എം ഷാജഹാൻ, കെ.എം സുൽഫിക്കർ, കെ.എം സിയാദ്, കെ.എം സാദത്ത്. മരുമക്കൾ : ഷെറിൻ ഷാജഹാൻ (മൂവാറ്റുപുഴ), ഷെബിന സുൽഫി (മണ്ണഞ്ചേരി), സമീന സിയാദ് (ആലപ്പുഴ), സീന സാദത്ത് (ആലപ്പുഴ). കബറടക്കം നടത്തി.