പാമ്പാടി : കങ്ങഴ മയിലാടി മത്തായി ആന്റണി (87) നിര്യാതനായി. മക്കൾ : ഗ്രേസി മണർകാട്, ഷാജി, ബെന്നി, പരേതയായ ബിൻസി. മരുമക്കൾ : ജോയി കാവുങ്കൽ, മിനി കുണുഞ്ഞി. സംസ്കാരം ഇന്ന് 10.30 ന് നെടുംകുന്നം ഫെറാനോപള്ളിയിൽ.