vellapplly

കേരള കൗമുദി കോട്ടയം യൂണിറ്റ് പ്രസിദ്ധീകരിച്ച ഗുരുദേവ കൃതിയായ ആത്മോപദേശ ശതകം ബുക്കിന്റെ പ്രകാശനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നു.എസ്.എൻ.ട്രസ്‌റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ,കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്,പ്രത്യേക ലേഖകൻ വി.ജയകുമാർ,അഡ്വർടൈസ്മെൻറ് മാനേജർ സി.പ്രദീപ് എന്നിവർ സമീപം