kob-bhaskran

ചേനപ്പാടി : വട്ടുകളത്തിൽ പി.ഭാസ്‌കരപിള്ള (82) നിര്യാതനായി. ഭാര്യ : ശാന്തമ്മ ചെറുവള്ളി മാത്താംപ്ലാക്കൽ കുടുബാഗം. മക്കൾ : ബിന്ദു, സിന്ധു, കവിത. മരുമക്കൾ : രാജീവ്, ശൈലേന്ദ്ര കുമാർ, അഭിലാഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്. സംസ്‌കാരം നടത്തി.