വൈക്കം : ഏനാദി, പ്രണവം വീട്ടിൽ വിവേകാനന്ദൻ നായർ (കണ്ടറ അലിൻഡ് മുൻ ഉദ്യോഗസ്ഥൻ-81) നിര്യാതനായി. ഭാര്യ : പരേതയായ രമാഭായി. മക്കൾ : ജ്യോതിഷ് കുമാർ (അബുദാബി, ജയകൃഷ്ണൻ (ഖത്തർ). മരുമക്കൾ: സ്മിത, സീമ. സഞ്ചയനം 20 ന് രാവിലെ 10 ന്.