kit

ചങ്ങനാശേരി : മുസ്ലിം സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർദ്ധന കുടുബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. എം.എസ്.എസ് പ്രസിഡന്റ് കെ.എസ് ഹലീൽ റഹിമാന് കിറ്റ് കൈമാറി സി.എഫ് തോമസ് എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻ.ഹബീബ് കെ.എം.രാജ, എ. ജലാലു കുട്ടി, എം,യു അബ്ദു റസാക്ക്, സി.എം.റഹ്മത്തുള്ള, ലത്തീഫ് ഓവേലി, എ.ജവാദ് നേതൃത്വം നൽകി.