kob-raghavan

കറുകച്ചാൽ : വെട്ടികാവുങ്കൽ അയ്യപ്പവിലാസത്തിൽ പി.കെ.രാഘവൻ (90) നിര്യാതനായി. മദ്ധ്യപ്രദേശ് അർബൻ ഡവലപ്പ്‌മെന്റ് അതോറിട്ടി റിട്ട.ചീഫ് എൻജിയറാണ്. ഭാര്യ : പരേതയായ പത്മകുമാരിയമ്മ. മക്കൾ: പ്രമോദ് രാഘവൻ, (മാദ്ധ്യമപ്രവർത്തകൻ), പ്രശാന്ത് രാഘവൻ, പരേതരായ പ്രസാദ് രാഘവൻ, പ്രമേഷ് രാഘവൻ. മരുമക്കൾ: രാധാമണി പ്രസാദ് ( രാജ്ഭവൻ ഭോപ്പാൽ), സവിത പ്രമോദ് രാഘവൻ (മാദ്ധ്യമപ്രവർത്തക), ഷൈമ പ്രമേഷ് ( മാരുതി പോപ്പുലർ), രഞ്ജിനി പ്രശാന്ത്. സംസ്‌കാരം നടത്തി.