kob-philip

കരിമ്പനക്കുളം : പുതുമന ഫിലിപ്പ് ജേക്കബ് (പോത്തച്ചൻ 69) നിര്യാതനായി. ഭാര്യ : എത്സിക്കുട്ടി കാഞ്ചിയാർ ചിറ്റപ്പനാട്ട് കുടുംബാംഗം. മക്കൾ: അജിത് (ഡൽഹി), അനുപ (അബുദാബി), അച്ചാമ്മ (ഡൽഹി). മരുമക്കൾ: ഷീന (അമ്പൂരി), അജി (നേര്യമംഗലം). സംസ്‌കാരം നടത്തി.