kob-siju

പൊൻകുന്നം : നരിയനാനി ഒന്നാംമൈൽ മണികുളത്ത് രാജുവിന്റെയും ജാൻസമ്മയുടെയും മകൻ സിജോ(33) നിര്യാതനായി. ഭാര്യ: നിമ്യ പൈക പൂവത്തുംമൂട്ടിൽ കുടുംബാംഗം. സഹോദരൻ: ജോമോൻ(റിയാദ്). സംസ്‌കാരം നടത്തി.