kob-chelama

ചിറക്കടവ് ഈസ്റ്റ് : ഒറ്റപ്ലാക്കൽ ഒ.പി.ഗോപാലപിള്ളയുടെ ഭാര്യ വി.എൻ.ചെല്ലമ്മ (73) നിര്യാതയായി.. കൂവപ്പള്ളി വടക്കേമുറി കുടുംബാംഗമാണ്. മക്കൾ: അഡ്വ.ബിജു ഗോപാൽ(ഏറ്റുമാനൂർ), ബിന്ദു. മരുമക്കൾ: അനിത(എടാട്ട്, ചിറക്കടവ്), കെ.എൻ.പ്രസാദ്(കിഴക്കേക്കര, പൂവരണി). സംസ്‌കാരം നടത്തി. സഞ്ചയനം 19 ന് രാവിലെ 10 ന്.