അടിമാലി: പിണ്ടക്കടവിൽ പി.യു.ജോസഫ് (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് അടിമാലി സെന്റ് ജൂഡ് പള്ളിയിൽ. ഭാര്യ.തിരുവല്ല മാലിൽ മേരിക്കുട്ടി. മക്കൾ സിബി ജോസഫ് (കട്ടപ്പന പ്രാഥമിക ആരോഗ്യ കേന്ദ്രം ജീവനക്കാരൻ ), ലിസി, സജി ജോസഫ് (ആർമി ജൂനിയർ കമാൻഡിംഗ് ഓഫിസർ,കാശ്മീർ ), സുരേഷ് ജോസഫ് (ഒയാസിസ് കാറ്ററിംങ്ങ് ,അടിമാലി) .മരുമക്കൾ. ബിന്ദു,മാത്യു, രജനി, ആൻസി.