കോട്ടയം: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിലൂടെ നടന്ന യുവമോർച്ച ജില്ലാ കമ്മിറ്റി നടന്നു. പ്രസിഡന്റ് സോബിൻലാൽ അദ്ധ്യക്ഷത വഹിച്ചു. ഒൻപത് മണ്ഡലങ്ങളിലെയും ഭാരവാഹികൾ പങ്കെടുത്തു. കൊവിഡ് സേവന പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്താൻ യോഗം തീരുമാനിച്ചു.