എലിവാലി: കരിമരുതുങ്കൽ (നടുവിലേക്കുറ്റ്) പരേതനായ കെ.ജെ. ജോസഫിന്റെ മകൻ കെ.ജെ. ജോസ് (ബേബി-63) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി ഉള്ളനാട് ആനക്കല്ലുങ്കൽ കുടുംബാംഗം. മക്കൾ: ശില്പ (ജർമ്മനി), ശീതൾ (ടുട്ടു ). മരുമക്കൾ: ജോസഫ് ജയിംസ് (ജെറിൽ, കോഴിക്കോട്), അനൂപ് മാത്യൂസ് (അമ്പുദാബി). മൃതദേഹം ഇന്നു ഉച്ചയ്ക്ക് 12ന് വസതിയിൽ കൊണ്ടുവരും. സംസ്‌കാരം ഇന്ന് 3ന് ജിയോവാലി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.