തൂക്കുപാലം: അൻപതേക്കർ ബ്ലോക്ക് നമ്പർ 924-ൽ ജയദേവൻ (49) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: അഖിൽ, അഖില. സംസ്‌കാരം നടത്തി.