kobrukmini

തലപ്പലം: പനച്ചിക്കൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ രുഗ്മിണിയമ്മ (72) നിര്യാതയായി. മറ്റക്കര മാരോട്ട് കുടുംബാംഗമാണ്. മക്കൾ: രേഖ (കെ.എസ്.ആർ.ടി.സി. തേവര), അനിൽകുമാർ (തലപ്പലം സഹകരണ ബാങ്ക്), ശ്രീലേഖ. മരുമക്കൾ: ജയകുമാർ (മാരാരികുളം), ജ്യോതി (ചേർപ്പുങ്കൽ), വിനോദ് (പുലിയന്നൂർ). സംസ്കാരം നടത്തി.