പാലാ: പുതിയകുന്നേൽ (നരിക്കുഴക്കുന്നേൽ) എൻ.ടി. ആന്റണി (കൊച്ചേട്ടൻ-81, റിട്ട. സെക്രട്ടറി, അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, പാലാ) നിര്യാതനായി. ഭാര്യ: എൻ.എ. മേരിക്കുട്ടി (റിട്ട. നഴ്‌സിംഗ് സൂപ്രണ്ട്, ജനറൽ ആശുപത്രി പാലാ) വഞ്ചിമല നെല്ലാംതടം കുടുംബാംഗം. മക്കൾ: മഞ്ജു (അദ്ധ്യാപിക, എൽ.എഫ്. എച്ച്.എസ് ചെമ്മലമറ്റം), അനു (അദ്ധ്യാപിക, ഇ.എച്ച്.എസ്.എസ് കോതനല്ലൂർ). മരുമക്കൾ: മജോ (അദ്ധ്യാപകൻ, സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂൾ, മാനത്തൂർ), ജയ്‌മോൻ (ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ, കിടങ്ങൂർ). സംസ്കാരം ഇന്ന് രാവിലെ 11ന് പാലാ സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.