കോട്ടയം: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് കുമാരനല്ലൂരിൽ നിന്ന് പുറപ്പെടുന്ന തിരുവോണത്തോണി നയിച്ചിരുന്ന കുമാരനല്ലൂർ മങ്ങാട്ടില്ലത്ത് നാരായണൻ ഭട്ടതിരി അന്തരിച്ചു. 70 വയസായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.