മാസ്ക് മസ്റ്റാ...കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് മാസ്ക് നിർബന്ധമായും ധരിക്കണമെന്നനിർദ്ദേശമെത്തിയതോടെ മാസ്ക് ധരിച്ചു പോകുന്നവർ. കോട്ടയം നഗരത്തിൽ നീന്നുള്ള കാഴ്ച