ചങ്ങനാശേരി: കൂനന്താനം കൈനിക്കര പുതുപ്പറമ്പിൽ അബ്ദുൾ റഹ്മാന്റെ ഭാര്യ സുബൈദ (64) നിര്യാതയായി. മക്കൾ: കബീർ, സാദിഖ്, ആഷിഖ് (ഹാഷീം), അനീഷ് കൈനിക്കര. മരുമക്കൾ: വഹീദ, സയിദ, തസ്‌നി,നജീന.