തുരുത്തി: കൂട്ടുങ്കൽ പരേതനായ കെ.ജെ. തോമസിന്റെ ഭാര്യ ഫിലോമിന തോമസ് (83) നിര്യാതയായി. പരേത പായിപ്പാട് കളപ്പുരയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ: ജോസ് കെ.റ്റി. (പി.ഡബ്ലൂ.ഡി കോൺട്രാക്ടർ), ലിസിയാമ്മ ജോർജ് (യു.എസ്.എ), റ്റെസി അലൻ, ജാൻസി ജോഷി.
മരുമക്കൾ: ബ്രിജിത്താമ്മ ജോസ് മാണിക്കുളം (നെടുംകുന്നം), ജോർജ്ജ് ബ്ലേസിംഗ് (യു.എസ്.എ), അലൻ പാപ്പാളി (അഡ്വക്കേറ്റ്, എറണാകുളം), ജോഷി ഇരട്ടചിറയിൽ (കുറവിലങ്ങാട്). സംസ്‌കാരം നടത്തി.