ചങ്ങനാശേരി: വട്ടപ്പള്ളി പീടികതുണ്ടിയിൽ പരേതനായ വഴിയിൽ ബേബിച്ചന്റെ ഭാര്യ കുഞ്ഞമ്മ (80) (റിട്ട.വല്ലേജ് ഓഫീസർ) നിര്യാതയായി. ഈര നെടോപ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം നടത്തി. മക്കൾ: ജോസി, ജെസ്സി, ജയ്‌സ്, ജയ, ജ്യോതി. മരുമക്കൾ: തിരുവല്ല തോട്ടടി സണ്ണി, വെരൂർ പുന്നശ്ശേരി സിബി, വടക്കേക്കര കറുകപ്പള്ളി ജോയിക്കുട്ടി, മാമ്മൂട് വടക്കേക്കൂറ്റ് ടെസ്സി, കുന്നുംപുറം കോലേട്ട് പ്രിയ.