കോട്ടയം: കുമാരനല്ലൂർ മങ്ങാട്ടില്ലത്ത് നാരായണ ഭട്ടതിരിയുടെ ഭൗതിക ശരീരത്തിൽ ബി.ജെ.പി സംസ്ഥാനസമിതിയംഗം എൻ .ഹരി അന്തിമോപചാരമർപ്പിച്ചു . ബി.ജെ.പി കോട്ടയം മണ്ഡലം പ്രസിഡന്റ് അനിൽകുമാർ, സ്റ്റേറ്റ് കൗൺസിൽ അംഗം സി.എൻ. സുഭാഷ്, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി നന്ദൻ നട്ടാശ്ശേരി, കുമാരനല്ലൂർ മേഖലാ പ്രസിഡന്റ് ബിജുകുമാർ, നഗരസഭാ കൗൺസിലർ ബിനു ആർ മോഹൻ എന്നിവരും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു