പനമറ്റം: വാസ്തു വിദഗ്ദ്ധനും ശിൽപ്പിയും കവിയും ചിത്രകാരനുമായ പുതിയകത്ത് കേശവൻകുട്ടി(പനമറ്റം കേശവൻകുട്ടി 80) നിര്യാതനായി. അപരിചിതൻ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മക്കൾ: രാധാകൃഷ്ണൻ, ഗീത, ഉഷ. സംസ്‌കാരം നടത്തി.