ഇടക്കുന്നം: വെള്ളമുണ്ടയിൽ ജോർജ് മാത്യു (വക്കച്ചൻ 66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ഇടക്കുന്നം വേളാങ്കണ്ണി മാതാ പള്ളിയിൽ. ഭാര്യ: ആലീസ്,പൂവരണി ചിലമ്പിൽ കുടുംബാംഗം. മക്കൾ: ജോജോ കണയങ്കവയൽ, ജോയിസ് (ഫോട്ടോ മാക്‌സ് ഡിജിറ്റൽ ക്രിയേഷൻ എറണാകുളം), ജോമി. മരുമക്കൾ: ജൂലി, ജിൻസി, ഡോണ.