കുന്നന്താനം: പാലയ്ക്കത്തകിടി പാറാങ്കമണ്ണിൽ തോമസ് തോമസ് (ഉണ്ണിച്ചായൻ-103) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ തിരുവല്ല തോട്ടുങ്കൽ കുടുംബാംഗം. മകൾ: ലത. മരുമകൻ: രാജൻ തോമസ് (മുതലപ്ര). സംസ്കാരം നാളെ 10ന് തലക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.