നീലംപേരൂർ: കവുണുകാട്ടുതറ പരേതനായ നാരായണന്റെ ഭാര്യ കുട്ടിയമ്മ (89) നിര്യാതയായി. കുറമ്പനാടം പുതുനിലം കുടുംബാംഗമാണ്. മകൾ: വിജയമ്മ. മരുമകൻ: അയ്യപ്പൻകുട്ടി (വണ്ടിപെരിയാർ). സംസ്കാരം ഇന്ന് 10ന് വിട്ടുവളപ്പിൽ.