പരുത്തുംപാറ: ചോഴിയക്കാട് ചരലുപറമ്പിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (83) നിര്യാതയായി. മക്കൾ: ഗീതാ വേണുഗോപാൽ, രാജൻ, രാമദാസ്. മരുമക്കൾ: വേണുഗോപാലൻ നായർ, ലതാ രാജൻ, ബിനു രാമദാസ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് മകൾ ഗീതയുടെ പരുത്തുംപാറയിലെ വാതുക്കാട്ട് വീട്ടുവളപ്പിൽ.

സതി

വൈക്കം: ചെട്ടിമംഗലം വെള്ളാനിയിൽ വീട്ടിൽ പരേതനായ പുരുഷന്റെ ഭാര്യ സതി (67) നിര്യാതയായി. മക്കൾ: സനീഷ, സജീഷ്. മരുമക്കൾ: സജിത്, ദിവ്യ. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.