kobjameela

ആനക്കല്ല്: തൈപ്പറമ്പിൽ പരേതനായ ഇബ്രാഹീമിന്റെ ഭാര്യ ജമീല (73) നിര്യാതയായി. കാഞ്ഞിരപ്പള്ളി തൈപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: നിസാർ (പാറത്തോട്), സാബു. മരുമക്കൾ: റഷീദ, ലൈല. കബറിടക്കം നടത്തി.