kobjanaki

തിരുവാർപ്പ്: കുളങ്ങരമഠത്തിൽ പരേതനായ നാരായണൻ ആചാരിയുടെ ഭാര്യ എം.എൻ. ജാനകി (93) നിര്യാതയായി. തിരുനക്കര മഠത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: രാജഗോപാലൻ ആചാരി (റിട്ട. മാനേജർ, എസ്.ബി.ടി), രാധാകൃഷ്ണൻ (എക്‌സ് സർവ്വീസ്), വിജയമ്മ, ലീലാവതി, ഉഷ. മരുമക്കൾ: ആന്റണി, സുകുമാരൻ, ഷൈൻ, ഇന്ദിര, രാധാമണി. സംസ്‌കാരം നടത്തി.